സ്ഥിരമായി എടുക്കുന്ന നമ്പരുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത് | Oneindia Malayalam

2021-03-04 21

Couple missed euro million jackpot
സ്ഥിരമായി ഒരേ നമ്പറിലാണ് ടിക്കറ്റ് വാങ്ങാറ്. എല്ലാ വെള്ളിയാഴ്ചയും റേച്ചലിന്റെ അക്കൌണ്ടില്‍ നിന്നും ഒട്ടോമാറ്റിക്കായി കാശ് പിന്‍വലിച്ച് ടിക്കറ്റ് ഇവര്‍ക്ക് ലഭിക്കും.